Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wayanad Disaster

വ​യ​നാ​ട് ദു​ര​ന്തം: കോ​ൺ​ഗ്ര​സി​ന്‍റേ​ത് ക​ള്ള​ക്ക​ണ​ക്കെ​ന്ന് എം.​ സ്വ​രാ​ജ്

കൊ​​​​ച്ചി: വ​​​​യ​​​​നാ​​​​ട്‌ ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള പി​​​​രി​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കോ​​​​ൺ​​​​ഗ്ര​​​​സ്‌ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്‌ ക​​​​ള്ള​​​​ക്ക​​​​ണ​​​​ക്കാ​​​​ണെ​​​​ന്ന് സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യേ​​​​റ്റം​​​​ഗം എം. ​​​​സ്വ​​​​രാ​​​​ജ്‌.

പ്ര​​​​ത്യേ​​​​ക ആ​​​​പ്പും മ​​​​റ്റു ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​​ക​​​​ളും ന​​​​ട​​​​ത്തി പി​​​​രി​​​​ച്ച​​​​തു വെ​​​​റും അ​​​​ഞ്ച്‌ കോ​​​​ടി എ​​​​ന്നാ​​​​ണ് പ​​​​റ​​​​യു​​​​ന്ന​​​​ത്‌. ഇ​​​​നി​​​​യും പി​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും പ​​​​റ​​​​യു​​​​ന്നു.

വ​​​​യ​​​​നാ​​​​ട്‌ ദു​​​​ര​​​​ന്ത​​​​ത്തെ മ​​​​റ​​​​യാ​​​​ക്കി പ​​​​ണ​​​​പ്പി​​​​രി​​​​വ്‌ പ​​​​ര​​​​മ്പ​​​ര​​​ത​​​​ന്നെ ന​​​​ട​​​​ത്താ​​​​നും കൊ​​​​ള്ള​​​​യ​​​​ടി​​​​ക്കാ​​​​നു​​​മാ​​​​ണ് നീക്കം. പ​​​​ത്തു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ വീ​​​​ടു​​​​പ​​​​ണി​​​​ക്ക്‌ ഏ​​​​തു പ​​​​ണ​​​​മാ​​​​ണ്‌ ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ക.

വ​​​​ലി​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പ്പാ​​​​ർ​​​​ട്ടി എ​​​​ന്ന​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു ഡി​​​​വൈ​​​​എ​​​​ഫ്‌​​​​ഐ എ​​​​ന്ന യു​​​​വ​​​​ജ​​​​ന സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ സം​​​​ഘ​​​​ട​​​​നാ​​​​ശേ​​​​ഷി പോ​​​​ലു​​​​മി​​​​ല്ലെ​​​​ന്നും തെ​​​​ളി​​​​ഞ്ഞെന്നും സ്വരാജ് പറഞ്ഞു.

Latest News

Corehub Up